മുംബൈ : കിയാ ഇൻഡ്യ, രാജ്യത്തെ ഏറ്റവമധികം വളർച്ചയുള്ള കാർ നിർമ്മാതാവ്, അതിന്റെ അനന്തപുർ പ്ലാന്റിൽ നിന്ന് ആഭ്യന്തര വിപണിക്കും കയറ്റുമതിക്കും വേണ്ടിയുള്ളവ ഉൾപ്പെടെ 5 ലക്ഷം ഡിസ്പാച്ച് പൂർത്തിയാക്കിയ വിവരം ഇന്നു പ്രഖ്യാപിച്ചു. ഇതോടെ. കന്പനി രാജ്യത്ത് 4 ലക്ഷം വില്പനയുടെ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു ഒപ്പം സെപ്റ്റംബർ 2019 ൽ സെൽറ്റോസിന്റെ ഷിപ്പിംഗ് ആരംഭിച്ചതു മുതൽ കന്പനി 91 രാജ്യങ്ങളിലേക്ക് 1 ലക്ഷത്തിലധികം കാറുകളുടെ കയറ്റുമതിയും നടത്തിയിരിക്കുന്നു. 2021 ൽ 25% ലധികം വിപണി പങ്കാളിത്തത്തിനൊപ്പം കിയാ ഇൻഡ്യ രാജ്യത്തെ നന്പർ 1 UV കയറ്റുമതിക്കാർ ആയിരിക്കുന്നു.
Livenewage